മനുഷ്യക്കടത്ത് നടത്തിയ പാക് പ്രവാസികള്‍ക്ക് ഖത്തറില്‍ 10 വര്‍ഷം തടവും 2 ലക്ഷം പിഴയും
മനുഷ്യക്കടത്ത് നടത്തി ഇരകളെ കടുത്ത ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കുകയും അടിമവേല ചെയ്യിക്കുകയും ചെയ്ത കേസില്‍ രണ്ടു പാക് പ്രവാസികള്‍ക്ക് ഖത്തര്‍ കോടതി കടുത്ത ശിക്ഷ വിധിച്ചു.